വിവരാവകാശ നിയമം

വിവരാവകാശ നിയമം
വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
ഗണപതി.വി.വി
സെക്രട്ടറി ഇന്‍ചാർജ്ജ്
പുന്നയൂർ ഗ്രാമപഞ്ചായത്ത്
📞 9496046017
അസി. പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
ഗണപതി.വി.വി
ഹെഡ് ക്ളർക്ക്
പുന്നയൂർ ഗ്രാമപഞ്ചായത്ത്
📞 9544775884
അപ്പീലേറ്റ് അതോറിറ്റി
ദുർഗ്ഗാദാസ്
പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ
തദ്ദേശസ്വയംഭരണ വകുപ്പ്
അയ്യന്തോൾ, തൃശ്ശൂർ - 680003
📞 9496046011