കാഴ്ചപ്പാടും ദൗത്യവും
പുന്നയൂർ ഗ്രാമപഞ്ചായത്തിന്റെ കാഴ്ചപ്പാടും ദൌത്യവും
👁️
കാഴ്ചപ്പാട്
സുസ്ഥിര വികസനവും സാമൂഹ്യനീതിയും ഉറപ്പാക്കി, ശുചിത്വം, ആരോഗ്യം, വിദ്യാഭ്യാസം, പരിസ്ഥിതി സംരക്ഷണം, ജനപങ്കാളിത്തം എന്നിവ അടിസ്ഥാനമാക്കി എല്ലാവർക്കും സമാന അവസരങ്ങളുള്ള മാതൃകാ ഗ്രാമമായി പുന്നയൂർ ഗ്രാമ പഞ്ചായത്തിനെ വികസിപ്പിക്കുക.”
ദൗത്യം
ജനക്ഷേമത്തിനും വികസനത്തിനുമുള്ള പദ്ധതികൾ
അടിസ്ഥാന സൗകര്യ വികസനം
ഗ്രാമവാസികളുടെ അടിസ്ഥാന ആവശ്യങ്ങളായ കുടിവെള്ളി, ശുചിത്വം, റോഡ്, ആരോഗ്യസംരക്ഷണം എന്നിവ കാര്യക്ഷമമായി ഉറപ്പാക്കുക..
ജനക്ഷേമ പദ്ധതികള്‍
2. സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ എന്നിവരുടെ ക്ഷേമത്തിനായി പ്രത്യേക പദ്ധതികൾ നടപ്പാക്കുക
പരിസ്ഥിതി സൌഹാർദ്ദം
പരിസ്ഥിതി സൗഹൃദ വികസനം, മാലിന്യ സംസ്കരണം, ജലസംരക്ഷണം എന്നിവ പ്രോത്സാഹിപ്പിക്കുക
സാമ്പത്തിക വളർച്ച
കാർഷികം, ചെറുകിട വ്യവസായം, തൊഴിൽ പരിശീലനം എന്നിവ വഴി ഗ്രാമീണ സാമ്പത്തിക വളർച്ച ശക്തിപ്പെടുത്തുക