ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഒറ്റ നോട്ടത്തില്‍

സ്ഥലം : ചാവക്കാട് താലൂക്ക്,തൃശ്ശൂർ ജില്ല, കേരളം.

വാര്‍ഡുകള്‍ : 22 ,  നിയമസഭാ മണ്ഡലം : ഗുരുവായൂർ , ലോകസഭാ മണ്ഡലം : തൃശ്ശൂർ

വില്ലേജുകള്‍ : പുന്നയൂർ,എടക്കഴിയൂർ

ആകെ ജനസംഖ്യ (2011) : 40,493

വിസ്തീർണ്ണം : 16.8 ച.കി.മീ